Hanuman Chalisa in Malayalam - ഹനുമാന് ചാലീസാ in മലയാളം

Lyrics Rhythmix
Hanuman Chalisa in Malayalam

Hanuman Chalisa in Malayalam

 ഹനുമാന് ചാലീസാ

 ദോഹാ

ശ്രീ ഗുരു ചരണ സരോജ രജ നിജമന മുകുര സുധാരി ।

വരണൌ രഘുവര വിമലയശ ജോ ദായക ഫലചാരി ॥

ബുദ്ധിഹീന തനുജാനികൈ സുമിരൌ പവന കുമാര ।

ബല ബുദ്ധി വിദ്യാ ദേഹു മോഹി ഹരഹു കലേശ വികാര ॥


ധ്യാനമ്

ഗോഷ്പദീകൃത വാരാശിം മശകീകൃത രാക്ഷസമ് ।

രാമായണ മഹാമാലാ രത്നം വംദേ-(അ)നിലാത്മജമ് ॥

യത്ര യത്ര രഘുനാഥ കീര്തനം തത്ര തത്ര കൃതമസ്തകാംജലിമ് ।

ഭാഷ്പവാരി പരിപൂര്ണ ലോചനം മാരുതിം നമത രാക്ഷസാംതകമ് ॥


ചൌപാഈ

ജയ ഹനുമാന ജ്ഞാന ഗുണ സാഗര ।

ജയ കപീശ തിഹു ലോക ഉജാഗര ॥ 1 ॥


രാമദൂത അതുലിത ബലധാമാ ।

അംജനി പുത്ര പവനസുത നാമാ ॥ 2 ॥


മഹാവീര വിക്രമ ബജരംഗീ ।

കുമതി നിവാര സുമതി കേ സംഗീ ॥3 ॥


കംചന വരണ വിരാജ സുവേശാ ।

കാനന കുംഡല കുംചിത കേശാ ॥ 4 ॥


ഹാഥവജ്ര ഔ ധ്വജാ വിരാജൈ ।

കാംഥേ മൂംജ ജനേവൂ സാജൈ ॥ 5॥


ശംകര സുവന കേസരീ നംദന ।

തേജ പ്രതാപ മഹാജഗ വംദന ॥ 6 ॥


വിദ്യാവാന ഗുണീ അതി ചാതുര ।

രാമ കാജ കരിവേ കോ ആതുര ॥ 7 ॥


പ്രഭു ചരിത്ര സുനിവേ കോ രസിയാ ।

രാമലഖന സീതാ മന ബസിയാ ॥ 8॥


സൂക്ഷ്മ രൂപധരി സിയഹി ദിഖാവാ ।

വികട രൂപധരി ലംക ജലാവാ ॥ 9 ॥


ഭീമ രൂപധരി അസുര സംഹാരേ ।

രാമചംദ്ര കേ കാജ സംവാരേ ॥ 10 ॥


ലായ സംജീവന ലഖന ജിയായേ ।

ശ്രീ രഘുവീര ഹരഷി ഉരലായേ ॥ 11 ॥


രഘുപതി കീന്ഹീ ബഹുത ബഡായീ ।

തുമ മമ പ്രിയ ഭരത സമ ഭായീ ॥ 12 ॥


സഹസ്ര വദന തുമ്ഹരോ യശഗാവൈ ।

അസ കഹി ശ്രീപതി കംഠ ലഗാവൈ ॥ 13 ॥


സനകാദിക ബ്രഹ്മാദി മുനീശാ ।

നാരദ ശാരദ സഹിത അഹീശാ ॥ 14 ॥


യമ കുബേര ദിഗപാല ജഹാം തേ ।

കവി കോവിദ കഹി സകേ കഹാം തേ ॥ 15 ॥


തുമ ഉപകാര സുഗ്രീവഹി കീന്ഹാ ।

രാമ മിലായ രാജപദ ദീന്ഹാ ॥ 16 ॥


തുമ്ഹരോ മംത്ര വിഭീഷണ മാനാ ।

ലംകേശ്വര ഭയേ സബ ജഗ ജാനാ ॥ 17 ॥


യുഗ സഹസ്ര യോജന പര ഭാനൂ ।

ലീല്യോ താഹി മധുര ഫല ജാനൂ ॥ 18 ॥


പ്രഭു മുദ്രികാ മേലി മുഖ മാഹീ ।

ജലധി ലാംഘി ഗയേ അചരജ നാഹീ ॥ 19 ॥


ദുര്ഗമ കാജ ജഗത കേ ജേതേ ।

സുഗമ അനുഗ്രഹ തുമ്ഹരേ തേതേ ॥ 20 ॥


 രാമ ദുആരേ തുമ രഖവാരേ ।

ഹോത ന ആജ്ഞാ ബിനു പൈസാരേ ॥ 21 ॥


സബ സുഖ ലഹൈ തുമ്ഹാരീ ശരണാ ।

തുമ രക്ഷക കാഹൂ കോ ഡര നാ ॥ 22 ॥


ആപന തേജ സമ്ഹാരോ ആപൈ ।

തീനോം ലോക ഹാംക തേ കാംപൈ ॥ 23 ॥


ഭൂത പിശാച നികട നഹി ആവൈ ।

മഹവീര ജബ നാമ സുനാവൈ ॥ 24 ॥


നാസൈ രോഗ ഹരൈ സബ പീരാ ।

ജപത നിരംതര ഹനുമത വീരാ ॥ 25 ॥


സംകട സേ ഹനുമാന ഛുഡാവൈ ।

മന ക്രമ വചന ധ്യാന ജോ ലാവൈ ॥ 26 ॥


സബ പര രാമ തപസ്വീ രാജാ ।

തിനകേ കാജ സകല തുമ സാജാ ॥ 27 ॥


ഔര മനോരധ ജോ കോയി ലാവൈ ।

താസു അമിത ജീവന ഫല പാവൈ ॥ 28 ॥


ചാരോ യുഗ പ്രതാപ തുമ്ഹാരാ ।

ഹൈ പ്രസിദ്ധ ജഗത ഉജിയാരാ ॥ 29 ॥


സാധു സംത കേ തുമ രഖവാരേ ।

അസുര നികംദന രാമ ദുലാരേ ॥ 30 ॥


അഷ്ഠസിദ്ധി നവ നിധി കേ ദാതാ ।

അസ വര ദീന്ഹ ജാനകീ മാതാ ॥ 31 ॥


രാമ രസായന തുമ്ഹാരേ പാസാ ।

സദാ രഹോ രഘുപതി കേ ദാസാ ॥ 32 ॥


തുമ്ഹരേ ഭജന രാമകോ പാവൈ ।

ജന്മ ജന്മ കേ ദുഖ ബിസരാവൈ ॥ 33 ॥


അംത കാല രഘുപതി പുരജായീ ।

ജഹാം ജന്മ ഹരിഭക്ത കഹായീ ॥ 34 ॥


ഔര ദേവതാ ചിത്ത ന ധരയീ ।

ഹനുമത സേയി സര്വ സുഖ കരയീ ॥ 35 ॥


സംകട ക(ഹ)ടൈ മിടൈ സബ പീരാ ।

ജോ സുമിരൈ ഹനുമത ബല വീരാ ॥ 36 ॥


ജൈ ജൈ ജൈ ഹനുമാന ഗോസായീ ।

കൃപാ കരഹു ഗുരുദേവ കീ നായീ ॥ 37 ॥


ജോ ശത വാര പാഠ കര കോയീ ।

ഛൂടഹി ബംദി മഹാ സുഖ ഹോയീ ॥ 38 ॥


ജോ യഹ പഡൈ ഹനുമാന ചാലീസാ ।

ഹോയ സിദ്ധി സാഖീ ഗൌരീശാ ॥ 39 ॥


തുലസീദാസ സദാ ഹരി ചേരാ ।

കീജൈ നാഥ ഹൃദയ മഹ ഡേരാ ॥ 40 ॥


 ദോഹാ

പവന തനയ സംകട ഹരണ - മംഗല മൂരതി രൂപ് ।

രാമ ലഖന സീതാ സഹിത - ഹൃദയ ബസഹു സുരഭൂപ് ॥

സിയാവര രാമചംദ്രകീ ജയ । പവനസുത ഹനുമാനകീ ജയ । ബോലോ ഭായീ സബ സംതനകീ ജയ ।


--------------------------------------------------------------------------------------------------------------------------------------


ഗോസ്വാമി തുളസീദാസിന്റെ (തുളസീരാമായണത്തിന്റെ രചയിതാവ്) ഒരു കൃതിയാണ് ഹനുമാൻ ചാലിസ[2]. അവധി ഭാഷയിലാണ് ഈ കൃതി രചിച്ചിരിക്കുന്നത്[3][4]. ഹനുമാൻ ചാലിസയിൽ നാല്പതു (40) ഈരടികൾ ആണുള്ളത്.ചാലിസ എന്ന വാക്ക് ചാലിസ് (40) എന്ന ഹിന്ദി പദവുമായി ബന്ധപ്പെട്ടതാണ്.


ഐതിഹ്യം

ശ്രീരാമന്റെ ദർശനം ലഭിച്ചതിനുശേഷം അക്കാലത്തെ ചക്രവർത്തിയായിരുന്ന അക്ബറിനെ തുളസീദാസ് സന്ദർശിച്ചു. ശ്രീരാമനെ തനിക്കു കാട്ടിത്തരാൻ അക്ബർ തുളസീദാസിനെ വെല്ലുവിളിച്ചു. ശ്രീരാമനോടുള്ള യഥാർത്ഥമായ സമർപ്പണം ഇല്ലാതെ ഭഗവാന്റെ ദർശനം സാധ്യമല്ല എന്ന തുളസീദാസിന്റെ മറുപടിയിൽ പ്രകോപിതനായ അക്ബർ അദ്ദേഹത്തെ കാരാഗൃഹത്തിൽ അടച്ചു. കാരാഗൃഹത്തിൽ വെച്ച് തുളസീദാസ് ഹനുമാൻ ചാലിസ എഴുതാൻ ആരംഭിച്ചു. ആ കൃതി പൂർത്തിയായപ്പോൾ, വാനരസേന ഡെൽഹി നഗരത്തെ വളഞ്ഞു നാശനഷ്ടങ്ങൾ വരുത്തി തുടങ്ങി. തന്റെ സൈന്യത്തെ ഉപയോഗിച്ച് വാനരപ്പടയെ തുരത്താൻ ശ്രമിച്ചു പരാജയപ്പെട്ട അക്ബർ, അത് ഹനുമാന്റെ വാനരസേനയാണെന്നു തിരിച്ചറിഞ്ഞു ഉടൻ തുളസീദാസിനെ വിട്ടയക്കാൻ കല്പിച്ചു. അദ്ദേഹത്തിന്റെ മോചനത്തോടെ വാനരപ്പട ഡെൽഹി നഗരത്തിൽ നിന്നും പിൻവലിഞ്ഞെന്നാണ് ബാക്കി കഥ.




Post a Comment

0Comments

Post a Comment (0)